April 14, 2023
April 14, 2023
ന്യൂസ്റൂം ബ്യൂറോ
മസ്കത്ത്: ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യമേഖലയില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയായിരിക്കും അവധിയെന്ന് അധികൃതര്‍ അറിയിച്ചു. വാരന്ത്യദിനങ്ങളുള്പ്പടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. 25ന് ഓഫീസുകളും മറ്റും പതിവുപോലെ പ്രവര്‍ത്തിക്കും.
ന്യൂസ്റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI