Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു

May 08, 2023

May 08, 2023

ന്യൂസ്‌റൂം ബ്യുറോ  
മദീന : മസ്ജിദുന്നബവിയിലും മസ്ജിദ് അൽ ഖുബായിലും  ഇമാമായിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു. ഇന്നു വൈകിട്ട് മഗ് രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിൽ നടക്കുന്ന ജനാസ നമസ്‌കാര ശേഷം മദീനയിലെ അൽ ബഖീഅ് ഖബർ സ്ഥാനിൽ മറവു ചെയ്യും. പിതാവും സഹോദരങ്ങളുമെല്ലാം സൗദിയിലെ പ്രസിദ്ധരായ പണ്ഡിതന്മാരാണ്. പിതാവും സഹോദരങ്ങളും മസ്ജിദുന്നബവിയിൽ തറാവീഹ് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. നിരവധി ശിക്ഷ്യന്മാരും വിശാല സുഹൃദ് വലയവുമുണ്ടായിരുന്ന ശൈഖിന്റെ നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News