Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബൂദബിയില്‍ സീറ്റ് ബെല്‍റ്റ് എല്ലാവര്‍ക്കും നിര്‍ബന്ധം

July 09, 2021

July 09, 2021

ദുബൈ: അബൂദബിയില്‍ വാഹന യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റിടണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ 400 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരും. മാത്രമല്ല ഡ്രൈവിങ് ലൈസന്‍സില്‍  ബ്ലാക്ക് മാര്‍ക്കും വരും. വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെങ്കില്‍ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

 


Latest Related News