Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
കാമുകനോടൊപ്പം ചേരാൻ സൗദി യുവതി കേരളത്തിൽ,വാർത്ത ഏറ്റെടുത്ത് സൗദിയിലെ അറബ് പത്രങ്ങൾ

February 16, 2023

February 16, 2023

ന്യൂസ്‌റൂം ബ്യുറോ 
ജിദ്ദ : കാമുകനെ കാണാനും വിവാഹം കഴിക്കാനുമായി  കേരളത്തിലെത്തിയ സൗദി യുവതിയെ കുറിച്ചുള്ള വാർത്ത സൗദിയിലെ അറബ് മാധ്യമങ്ങളിൽ ഇടംപിടിച്ചു. ജിദ്ദ സ്വദേശിനി അഥീർ അൽഅംരിയയയാണ് കാമുകനെ കാണാൻ കരിപ്പൂരിൽ വിമാനമിറങ്ങിയത്. കരിപ്പൂർ എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ടെർമിനലിൽനിന്ന് പുറത്തിറങ്ങിയ അഥീർ ടെർമിനലിനു പുറത്ത് കാത്തുനിൽക്കുകയായിരുന്ന കാമുകനെ ആശ്ലേഷിക്കുന്ന ചിത്രവും പത്രങ്ങൾ നൽകിയിട്ടുണ്ട്.


യുവതി മക്കക്കു സമീത്ത് നിന്ന് ജിദ്ദ എയർപോർട്ടിലേക്ക് കാറിൽ യാത്ര ചെയ്യുന്നത് ഉൾപെടെ,കരിപ്പൂർ എയർപോർട്ടിൽ വിമാനമിറങ്ങുന്നതും കാമുകനോടോടോപ്പം കേരളത്തിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വരെ ഉൾപ്പെടുത്തിയ വീഡിയോ ട്വിറ്ററിൽ അഥീർ അൽഅംരിയ നൽകിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News