Breaking News
സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി | കോഴിക്കോട് രണ്ട് പേർക്ക് വെസ്റ്റ്‌നൈൽ പനി സ്ഥിരീകരിച്ചു |
സൗദിയിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴ 

May 30, 2020

May 30, 2020

റിയാദ് : സൗദിയിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴ ഈടാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അൽ റബീഅ അറിയിച്ചു.അൽ അറബിയ ചാനലുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാസ്ക് ധരിക്കാതിരിക്കുക,സാമൂഹിക അകലം പാലിക്കാതിരിക്കുക,പൊതുമേഖലാ സ്ഥാപനങ്ങളിൽ പോകുമ്പോൾ ശരീരത്തിലെ താപനില പരിശോധിക്കാൻ അനുവദിക്കാതിരിക്കുക,ശരീരോഷ്മാവ് 38 ഡിഗ്രിയിൽ കൂടുമ്പോൾ മന്ത്രാലയം നിർദേശിച്ച നടപടികൾ സ്വീകരിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങൾക്ക് ആയിരം റിയാൽ പിഴ നൽകേണ്ടി വരും. കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News