Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റാസല്‍ഖൈമയിൽ ഗതാഗത പിഴയിൽ അനുവദിച്ച ഇളവ് ഈ മാസം 23 വരെ നീട്ടി 

December 09, 2020

December 09, 2020

റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ ഗതാഗത പിഴയില്‍ അനുവദിച്ചിരുന്ന 50 ശതമാനം ഇളവ് ഡിസംബര്‍ 23 വരെ നീട്ടിയതായി പോലീസ് അറിയിച്ചു. ദേശീയദിനത്തോടനുബന്ധിച്ച്‌ നല്‍കിയിരുന്ന പിഴയിലെ ആനുകൂല്യമാണ് വീണ്ടും നീട്ടിയത്.പദ്ധതി പ്രയോജനപ്പെടുത്തുന്നവരുടെ ബ്ലാക്ക് പോയിന്റുകളും റദ്ദാക്കപ്പെടും. ഗുരുതരമല്ലാത്ത എല്ലാതരം  ഗതാഗത നിയമലംഘനങ്ങള്‍ക്കും ഇളവ് ലഭിക്കും.ദേശീയദിനത്തോടനുബന്ധിച്ച്‌ ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലും ഗതാഗത പിഴയിളവ് പ്രഖ്യാപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 

 


Latest Related News