Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂർ സ്വദേശിയും യു,എ,ഇയിലെ ആദ്യകാല പ്രവാസിയുമായ ആർ.വി വേണുഗോപാലൻ നമ്പ്യാർ അന്തരിച്ചു

July 26, 2023

July 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : കണ്ണൂർ എളയാവൂർ സ്വദേശിയും ദുബായ് യുണൈറ്റഡ് അറേബ്യൻ ഷിപ്പിംഗ്‌ കോർപറേഷൻ സീനിയർ മാനേജരുമായിരുന്ന എളയാവൂർ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം സാൻവിയത്തിൽ ആർ. വി വേണുഗോപാലൻ നമ്പ്യാർ (71)അന്തരിച്ചു. കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്‌മയായ വെയ്‌ക് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു.

ഭാര്യ: കെ. വി. അംബിക ,സന്ദീപ് വേണുഗോപാൽ മകനും ശേതസന്ദീപ് മരുമകളുമാണ്. സഹോദരങ്ങൾ : പരേതനായ ആർ വി ധനജയൻ, ആർ വി ജയതിലക്, ആർ വി സുധ. ശവസംസ്കാരം വ്യാഴാഴ്ച 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News