Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിലെ റിയാദിൽ അലക്കുകടയിൽ സ്ഫോടനം

September 01, 2023

Malayalam_Qatar_News

September 01, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ് : സൗദിയിൽ അലക്കുകടയിലുണ്ടായ(ലോൺഡ്രി)  സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ മുന്‍ഭാഗവും മുകള്‍ ഭാഗവും തകര്‍ന്നു.ആര്‍ക്കും പരുക്കില്ല. റിയാദ് അസീസിയയിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിന്റെ ഏതാനും മീറ്റര്‍ ദുരെത്തേയ്ക്ക് കെട്ടിടാവശിഷ്ടങ്ങള്‍ തെറിച്ചു. സമീപത്തെ കടകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് യൂണിറ്റ് സ്ഥലത്തെത്തി. കെട്ടിടത്തിലെ താമസക്കാര്‍ക്ക് ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതേസമയം,സ്‌ഫോടനത്തിന്റെ കാരണത്തെ കുറിച്ച് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News