Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പാലക്കാട് സ്വദേശിനിയായ വീട്ടമ്മ ഫുജൈറയിൽ നിര്യാതയായി

June 11, 2022

June 11, 2022

ഫുജൈറ:പാലക്കാട് സ്വദേശിനി കൊട്ടിലില്‍ സുബൈദ (58) അല്‍ ഐന്‍ ആശുപത്രിയില്‍ നിര്യാതയായി. ഫുജൈറ ഔഖാഫിനു കീഴിലെ മുധബ് പര്‍ക്കിനടുത്തുള്ള പള്ളിയിലെ ഇമാം മംഗലത്ത് വളപ്പില്‍ അബ്ദുല്‍ റഹ്മാന്‍റെ ഭാര്യയാണ്.

അസുഖബാധിതയായി അല്‍ ഐന്‍ ത്വവാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മക്കള്‍: ഫര്‍ഹാന, ഫര്‍സാന (യു.കെ), മുഹമ്മദ് ഇര്‍ഫാന്‍ (ഷാര്‍ജ), മുഹമ്മദ് ഇര്‍ഷാദ് (ഫുജൈറ). സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍, ഉമര്‍, ഫാത്തിമ. മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News