Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ വ്യായാമത്തിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

October 08, 2021

October 08, 2021

അബുദാബി : പാലക്കാട് ചെറുപ്പുളശ്ശേരി മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീർ കരിമ്പനക്കൽ (33) അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു.ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസ സ്ഥലത്തിനടുത്തുള്ള ജിമ്മിൽ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.അബുദാബി അൽസഹ്റാ റിക്രൂട്ട്മെന്റ് സർവീസസ് എൽഎൽസിയിലെ പബ്ലിക് റിലേഷൻ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു.

കരിമ്പനക്കൽ മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷഹർബാനു. മക്കൾ: ഷിഫ ഫാത്തിമ, നൈഹ ഷെറിൻ.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നു കമ്പനി അധികൃതർ അറിയിച്ചു.ശം അയക്കുക.


Latest Related News