Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിലെ സർക്കാർ സ്‌കൂളുകൾ നാളെ തുറക്കും,ഏഴുലക്ഷം വിദ്യാർഥികൾ ക്ലാസ് മുറികളിലേക്ക്

September 03, 2022

September 03, 2022

മസ്കത്ത് : ഒമാനിൽ സർക്കാർ സ്‌കൂളുകളിലെ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം.വിവിധ ഗവർണറേറ്റുകളിലായി ഏഴുലക്ഷം കുട്ടികളാണ് നാളെ(സെപ്‌തംബർ,4 ഞായറാഴ്ച) ക്‌ളാസ്മുറികളിലേക്ക് മടങ്ങുന്നത്.സർക്കാർ സ്‌കൂളുകളിലെ അധ്യാപക-അധ്യാപകേതര ജീവനക്കാർ കഴിഞ്ഞയാഴ്ച മുതൽ തന്നെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നെങ്കിലും നാളെയാണ് ക്‌ളാസുകൾ തുടങ്ങുക.

വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷയ്ക്കാണ് പ്രഥമപരിഗനയെന്നും കുട്ടികൾക്കുള്ള വാക്സിനേഷൻ സ്‌കൂളുകളിലെ ആരോഗ്യപരിപാടികൾ പ്രകാരം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായി 1422 സർക്കാർ സ്‌കൂളുകളാണ് ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News