Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ ഒരു മരണം കൂടി,283 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു 

April 07, 2020

April 07, 2020

ദുബായ് : ഇന്ന് ഒരാൾ കൂടി മരിച്ചതോടെ യു.എ.ഇയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 12 ആയി. ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസിയാണ് മരിച്ചതെന്ന് മാത്രമാണ് ലഭ്യമായ വിവരം. ഇദ്ദേഹം ഏതു രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

283 പേർക്ക് കൂടി പുതുതായി   രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം 2359 ആയി. 19 പേർക്ക് കൂടി രോഗം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവിമുക്തി നേടിയവരുടെ എണ്ണം 186 ആയിട്ടുണ്ട്. വേണ്ടത്ര മുൻകരുതലെടുക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗികളുടെ എണ്ണം വർധിക്കാൻ കാരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News