Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ അടിയന്തരമായി ഒ നെഗറ്റിവ് രക്തം ആവശ്യമുണ്ട്

September 06, 2019

September 06, 2019

മസ്കത്ത് : ഒമാനിലെ അൽ ശർഖിയ മേഖലയിലെ ഇബ്ര ആശുപത്രിയിൽ അടിയന്തരമായി ഒ നെഗറ്റിവ് രക്തം ആവശ്യമുണ്ട്. വാഹനാപകടത്തെ തുടർന്ന് ആശുപത്രിയിൽ കൂടുതൽ രോഗികൾ എത്തുന്നതിനാൽ ഈ വിഭാഗത്തിൽ പെട്ട രക്തത്തിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

രക്ത ദാനത്തിന് താല്പര്യമുള്ളവർ തിരിച്ചറിയൽ കാർഡുമായി ഇന്നും നാളെയും(വെള്ളി,ശനി) ആശുപത്രിയിൽ എത്താനാണ് അഭ്യർത്ഥന.രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണി വരെയുള്ള സമയങ്ങളിൽ ഇബ്രയിലെ സർക്കാർ ആശുപത്രിയിലാണ് എത്തേണ്ടത്.


Latest Related News