Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വാഹനാപകടത്തിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ മരിച്ചു 

September 06, 2019

September 06, 2019

മസ്കത്ത്: വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അല്‍ ക്വാബില്‍ വിലായത്തില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഫോര്‍ച്യൂണറും സെയില്‍സ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഫോര്‍ച്യൂണറിലെ യാത്രക്കാരായിരുന്നു സ്ത്രീകള്‍.

സെയില്‍സ് വാനിന്റെ ഡ്രൈവറാണ് മരിച്ച മൂന്നാമത്തെയാള്‍. അഞ്ചുപേര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. മരിച്ചവരും പരിക്കേറ്റവരുമെല്ലാം സ്വദേശികളാണ്.എങ്ങനെയാണ് അപകടം ഉണ്ടായതെന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തിവരുകയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 


Latest Related News