Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ കാർ ഇലക്ട്രിക് ടവറിൽ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

September 12, 2023

Qatar_Malayalam_News

September 12, 2023

ന്യൂസ്‌റൂം ബ്യുറോ

അല്‍ ജൗഫ്: സൗദിയിലെ വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫില്‍ കാർ  ഇലക്ട്രിക് ടവറിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. അല്‍ ജൗഫ് ടെക്‌നിക്കല്‍ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.

അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന 11 കെ.വി ഇലക്ട്രക് ടവറില്‍ ഇടിച്ചു കയറുകയും തീപിടിക്കുകയുമായിരുന്നു. രണ്ടു വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തും മൂന്നമത്തെയാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.. സംഭവ സ്ഥലത്തു മരണപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇടിയുടെ ആഘാത്തില്‍ ടവര്‍ നിലം പൊത്തി.. സുരക്ഷ വകുപ്പുകളും, റെഡ് ക്രസന്റും യൂണിറ്റും രക്ഷാ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G

 


Latest Related News