Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബര്‍ ദുബായിലെ പുരാതന ഹിന്ദു ക്ഷേത്രം ജനുവരിയില്‍ പൂര്‍ണമായും അടയ്ക്കുന്നു; ജബല്‍ അലിയിലെ പുതിയ ക്ഷേത്രത്തില്‍ സൗകര്യം ഏർപ്പെടുത്തും

December 09, 2023

 Malayalam_News_Qatar

December 09, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: ബര്‍ ദുബായിലെ പുരാതന ഹിന്ദുക്ഷേത്രം 2024 ജനുവരിയില്‍ പൂര്‍ണമായും അടക്കും. ക്ഷേത്രത്തിന്റെ സേവനങ്ങള്‍ അടുത്ത മാസം മൂന്ന് മുതല്‍ (ജനുവരി) ജബല്‍ അലിയിലേക്ക് മാറ്റും. 1950കളുടെ അവസാനത്തില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് അടയ്ക്കുന്നത്. യുഎഇയിലെ ഹിന്ദുവിശ്വാസികളുടെ ആരാധനകേന്ദ്രമാണ് ഈ ക്ഷേത്രം.  

ബര്‍ ദുബായ് ശിവക്ഷത്രവും ഗുരുദ്വാരയും ഉള്‍ക്കൊള്ളുന്ന സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്ര സമുച്ചയമാണ് 2024 ജനുവരി 3 മുതല്‍ അടക്കുക. ക്ഷേത്രത്തിന്റെ എല്ലാ സേവനങ്ങളും പുതിയ ക്ഷേത്രമായ ജബല്‍ അലിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിലും പരിസരത്തും നോട്ടീസുകളും പതിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News