Breaking News
ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു |
അജ്​മാനിൽ ടാക്സി നിരക്ക്​ കൂട്ടി 

March 03, 2024

news_malayalam_new_rules_in_uae

March 03, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.എ.ഇയിലെ​ വി​വി​ധ എ​മി​റേ​റ്റു​ക​ളി​​ൽ ടാ​ക്സി നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്ക് ആ​നു​പാ​തി​ക​മാ​യി അ​ജ്​​മാ​നി​ൽ ടാ​ക്സി നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​താ​യി അ​ജ്​​മാ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. കി​ലോ​മീ​റ്റ​റി​ന്​ 1.83 ദി​ർ​ഹ​മാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. ഫെ​ബ്രു​വ​രി​യി​ൽ ടാ​ക്സി നി​ര​ക്ക്​ കി​ലോ​മീ​റ്റ​റി​ന്​ 1.79 ദി​ർ​ഹ​മാ​യി​രു​ന്നു. മാ​ർ​ച്ചി​ൽ ശ​രാ​ശ​രി നാ​ലു ഫി​ൽ​സാ​ണ്​ വ​ർ​ധിപ്പിച്ചത്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല വ​ർ​ധ​ന​ക്ക് ആ​നു​പാ​തി​ക​മാ​യി മാ​ർ​ച്ച്​ ഒ​ന്ന് ​മു​ത​ൽ യു.​എ.​ഇ ഇ​ന്ധ​ന വി​ല നി​ർ​ണ​യ​സ​മി​തി പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News