Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
എഎഫ്‌സി ഏഷ്യൻ കപ്പിൽ ബഹ്‌റൈനെതിരെ ദക്ഷിണ കൊറിയക്ക് വിജയം 

January 15, 2024

news_malayalam_afc_asian_cup_updates

January 15, 2024

ന്യൂസ്‌റൂം ബ്യുറോ

ഖത്തർ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ബഹ്‌റൈനെതിരെ ദക്ഷിണ കൊറിയ 3-1 എന്ന സ്കോറിന് വിജയിച്ചു. ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. മത്സരത്തിന്റെ 38-ാം മിനിറ്റിൽ കൊറിയയുടെ ഹ്വങ് ഇൻ ബിയോം ആദ്യ ഗോൾ സ്വന്തമാക്കി. 51-ാമത് മിനിറ്റിൽ ബഹ്റൈനിന് വേണ്ടി അബ്ദുല്ല അൽ ഹഷാഷും ആദ്യ ഗോൾ അടിച്ചു. ലീ കാങാണ് സൗത്ത് കൊറിയക്ക് വേണ്ടി അവസാന രണ്ട് ഗോളുകളും (56, 68 മിനിറ്റുകൾ) നേടിയത്. 

അതേസമയം, ഇന്ന് (തിങ്കൾ) വൈകുന്നേരം 5:30ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യ ഇറാഖിനെതിരെയും, രാത്രി 8:30ന് അൽ ജനൂബ് സ്റ്റേഡിയത്തിൽ മലേഷ്യ ജോർദാനെതിരെയും പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News