Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഫ്രാങ്ക്ഫർട്ട് പുസ്തകമേളയിൽ നിന്ന് ഷാർജ ബുക്ക് അതോറിറ്റിയും എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷനും പിന്മാറി

October 14, 2023

news_malayalam_frankfurt_book_fair

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്ന് ഷാര്‍ജ ബുക്ക് അതോറിറ്റിയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും പിന്മാറി. ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള ഡയറക്ടറുടെ ഇസ്രായേലിനെ പിന്തുണച്ചുള്ള പ്രസ്താവനയ്ക്കും, ഫലസ്തീൻ എഴുത്തുകാരി അദ്നിയ ഷിബ്ലിക്കുള്ള അവാര്‍ഡ് പിൻവലിച്ചതിനും പിന്നാലെയാണ് ഷാര്‍ജ ബുക്ക് അതോറിറ്റിയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും പങ്കാളിത്തം പിൻവലിക്കാൻ തീരുമാനിച്ചത്.

'മൈനർ ഡീറ്റെയിൽ' എന്ന നോവലിനായിരുന്നു അദാനിയ ഷിബ്ലിക്ക് ലിബെറാതുർപ്രൈസ് സാഹിത്യ സമ്മാനം നൽകേണ്ടയിരുന്നത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News