Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിലും ഇനി മുതൽ റൂപേ കാർഡുകൾ പ്രാബല്യത്തിൽ

October 07, 2023

Gulf_Malayalam_News

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: യു.​എ.​ഇ​യി​ൽ റൂപേ കാർഡുകൾ പ്രാബല്യത്തിൽ വന്നു. നാ​ഷണ​ൽ പേ​യ്മെ​ന്റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും യു.​എ.​ഇ അ​ധി​കൃ​ത​രു​മാ​യാ​ണ് റൂ​പേ കാ​ർ​ഡു​ക​ൾ സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​ വെ​ച്ചു. കേ​ന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ, അ​ബൂദാബി നി​ക്ഷേ​പ അ​തോ​റി​റ്റി എം.​ഡി ശൈ​ഖ് ഹാ​മി​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നിധ്യ​ത്തി​ലാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

റൂ​പേ​ക്ക് തു​ല്യ​മാ​യ കാ​ർ​ഡ് യു.​എ.​ഇയും വി​ക​സി​പ്പി​ക്കാൻ ഒരുങ്ങുകയാണ്. ഇതി​ന് ഇ​ന്ത്യ​യി​ലും അ​നു​മ​തി ല​ഭി​ക്കും. തി​ര​ഞ്ഞെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ നി​ര​ക്കിൽ ഇ​ള​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് നാ​ഷ​ണ​ൽ പേയ്​​മെന്റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ൽ​കു​ന്ന​ത്. നി​ക്ഷേ​പ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ-​യു.​എ.​ഇ ഉ​ന്ന​ത​ത​ല ദൗ​ത്യ​ സം​ഘ​ത്തി​ന്‍റെ യോ​ഗ​വും അ​ബൂദാ​ബി​യി​ൽ ന​ട​ന്നു. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News