Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാർജയിൽ റമദാൻ ഫെസ്റ്റിവൽ മാർച്ച് എട്ടിന്

March 04, 2024

news_malayalam_event_updates_in_uae

March 04, 2024

ന്യൂസ്‌റൂം ഡെസ്ക്

ഷാ​ർ​ജ: ഷാ​ർ​ജ റ​മ​ദാ​ൻ ഫെ​സ്റ്റി​വ​ലി​ന്‍റെ 34ാമ​ത്​ എ​ഡി​ഷ​ന്​ മാ​ർ​ച്ച്​ എ​ട്ടി​ന്​ തു​ട​ക്ക​മാ​കും. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പരിപാടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 13 വ​രെ ഫെസ്റ്റിവൽ നടക്കും. എ​മി​റേ​റ്റി​ന്‍റെ മ​ധ്യ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ പ​ട്ട​ണ​ങ്ങ​ളി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ൽ അ​ര​ങ്ങേ​റും. 

പ്ര​ധാ​ന​പ്പെ​ട്ട ഷോ​പ്പി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, റീ​ട്ടെ​യ്​​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി റ​മ​ദാ​ൻ മാ​സ​ത്തെ അടയപ്പെടുത്തുന്ന വി​വി​ധ മാ​ർ​ക്ക​റ്റി​ങ്, വി​നോ​ദ, പൈ​തൃ​ക പ​രി​പാ​ടി​കളും അ​ര​​ങ്ങേ​റും. എ​മി​റേ​റ്റി​ന്‍റെ സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക്​ ഉ​ണ​ർ​വേ​കു​ന്ന പ​രി​പാ​ടി​ക​ൾ, ടൂ​റി​സം രം​ഗ​ത്തി​നും ക​രു​ത്തു​പ​ക​രു​ന്ന​താ​ണെ​ന്ന്​ ഷാ​ർ​ജ ചേം​ബ​ർ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ്​ പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News