Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
ഖത്തർ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ കാർലോസ് ക്വിറോസിനെ മാറ്റി

December 07, 2023

Gulf_Malayalam_News

December 07, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

 ദോഹ: ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന കാർലോസ് ക്വിറോസിനെ മാറ്റിയതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് അധികൃതരുടെ ഈ തീരുമാനം. 

???? - The Qatar Football Association announces the mutual termination of the contract with Portuguese coach Carlos Queiroz, who was in charge of coaching the national team in the previous period. pic.twitter.com/tz57KNEUxs

— Qatar Football Association (@QFA_EN) December 6, 2023

 

പുതിയ പരിശീലകനായി സ്പാനിഷുകാരനായ മാർക്യൂസ് ലോപസിനെ നിയമിച്ചു. നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ വക്റ സ്പോർട്സ് ക്ലബിന്റെ പരിശീലകനാണ് 61കാരനായ മാർക്യൂസ് ലോപസ്. 

ഇരു വിഭാഗവും തമ്മിലെ പരസ്പര ധാരണയോടെയാണ് കാർലോസ് ക്വിറോസിനെ പരിശീലക പദവിയിൽ നിന്നു മാറ്റിയതെന്ന് ക്യു.എഫ്.എ പ്രസ്താവനയിൽ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News