Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ വ്യാജ തൊഴിൽ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശം 

March 11, 2024

news_malayalam_scam_alert_in_oman

March 11, 2024

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനിൽ എസ്എംഎസ് വഴിയുള്ള വ്യാജ തൊഴിൽ പരസ്യങ്ങളുടെ പുതിയ ഇലക്ട്രോണിക് തട്ടിപ്പ് രീതിയെക്കുറിച്ച് റോയൽ ഒമാൻ പോലീസ് (ആർഒപി) മുന്നറിയിപ്പ് നൽകി. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ് കണ്ടെത്തിയതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് എൻക്വയീസ് ആൻ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ് അറിയിച്ചു. 

സാമ്പത്തിക ലാഭത്തിനായി പ്രത്യേക ഓൺലൈൻ ബിസിനസുകൾ നടത്താൻ പ്രേരിപ്പിക്കുകയും, വ്യാജ ജോലികൾക്കുള്ള വഞ്ചനാപരമായ അറിയിപ്പ് എസ്എംഎസ് വഴി അയയ്ക്കുന്നതുമാണ് തട്ടിപ്പ് രീതി.

പ്രസിദ്ധീകരിച്ച അറിയിപ്പുകളുടെ ആധികാരികതയും ഉറവിടവും പരിശോധിക്കാനും, തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കാനും റോയൽ ഒമാൻ പോലീസ് എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News