Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ പ്രവാസിയായിരുന്ന കാസർകോട് സ്വദേശി നാട്ടിൽ മരണപെട്ടു 

October 07, 2023

Qatar_News_Malayalam

October 07, 2023

ന്യൂസ്‌റൂം ബ്യുറോ

കാസർകോട്: ഒമാനിൽ പ്രവാസിയായിരുന്ന കാസർകോട് സ്വദേശി നാട്ടിൽ മരിച്ചു. കാസർകോട് കളത്തൂർ സ്വദേശി ഇസ്മായിൽ മുഹമ്മദ്(42) ആണ് നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒമാനിലെ റൂവിയിൽ കഫ്റ്റീരിയ ജീവനക്കാരായിരുന്ന ഇസ്മായിൽ വൃക്ക രോഗത്തെ തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. 

മസ്കത്ത് കെ.എം.സി.സി പ്രവർത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെമ്പറുമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആമിന. ഭാര്യ: മിസ്‍രിയ. മക്കൾ: റിസാൻ, റസീൻ. സഹോദരങ്ങൾ: റഫീഖ്, അഷ്‌റഫ്‌, ഇർഷാദ്, ഹാരിസ്, ഖാദർ, റഫിയ, ഹസീന, തസ്‍രിയ.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News