Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ സിനിമ തി​യേ​റ്റ​റി​ൽ ഫോ​ട്ടോ എ​ടു​ക്കു​ക​യോ വീഡി​യോ പ​ക​ർ​ത്തു​ക​യോ ചെ​യ്താ​ൽ ക​ന​ത്ത പി​ഴ

January 04, 2024

news_malayalam_new_rules_in_uae

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായിൽ തി​യേ​റ്റ​റി​ൽ സി​നി​മ​യു​ടെ ​ഫോ​ട്ടോ എ​ടു​ക്കു​ക​യോ വീഡി​യോ പ​ക​ർ​ത്തു​ക​യോ ചെ​യ്താ​ൽ ര​ണ്ടു​മാ​സ​ത്തെ ത​ട​വും ഒ​രു​ല​ക്ഷം പി​ഴ​യും ശിക്ഷയായി ലഭിക്കുമെന്ന്​ അ​ധി​കൃ​ത​ർ മുന്നറിയിപ്പ് നൽകി. നി​യ​മ​പ​ര​മാ​യ മു​ന്ന​റി​യി​പ്പ്​ ലം​ഘി​ച്ച്​ വീഡി​യോ പ​ക​ർ​ത്തു​ക​യോ ഫോ​ട്ടോ എ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന​ത്​ പ​ക​ർ​പ്പ​വ​കാ​ശ നി​യ​മ​പ്ര​കാ​രം യു.​എ.​ഇ​യി​ൽ ശി​ക്ഷാ​ർ​ഹ​മാ​ണ്.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2021ലാ​ണ്​ ഇ​തി​നെ​തി​രെ യു.​എ.​ഇ നി​യ​മം പാ​സാ​ക്കി​യ​ത്. 2022 ജ​നു​വ​രി ​മു​ത​ൽ നിയമം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന്​ പ്ര​മു​ഖ നി​യ​മ​സേ​വ​ന ക​മ്പ​നി​യാ​യ അ​പ്പ​ർ ലീ​ഗ​ൽ അ​ഡ്വൈ​സ​റി മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ അ​ല​ക്സാ​ണ്ട​ർ കു​കൂ​വ്​ പ​റ​ഞ്ഞു. സാ​ഹി​ത്യ​പ​ര​വും ക​ലാ​പ​ര​വു​മാ​യ സൃ​ഷ്ടി​ക​ളു​ടെ പ​ക​ർ​പ്പാ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ബെ​ർ​നി ക​ൺ​വെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള ക​രാ​റു​ക​ളു​ടെ​യും ഉ​ട​മ്പ​ടി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ യു.​എ.​ഇ​യി​ലെ പ​ക​ർ​പ്പാ​വ​കാ​ശ നി​യ​മം ന​ട​പ്പാ​ക്കി​യ​ത്​. 2004 മു​ത​ൽ യു.​എ.​ഇ ക​ൺ​വെ​ൻ​ഷ​നി​ൽ അം​ഗ​മാ​ണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News