Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിലമ്പൂർ സ്വദേശി മരിച്ചു

December 21, 2023

news_malayalam_death_news_in_uae

December 21, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിലമ്പൂർ സ്വദേശി മരിച്ചു. നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ(68) ആണ് മരിച്ചത്. ദുബായിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

പിതാവ്​: മുഹമ്മദ്​. മാതാവ്: ​ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്​. സഹോദരങ്ങൾ: അബ്​ദുൽ സലാം, മൂസ, അബ്​ദുറഹ്​മാൻ, ഉണ്ണിമൊയ്തീൻ, ഖദീജ, അബ്​ദുൽ ഹമീദ്​, അബ്​ദുൽ ജലീൽ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ദുബായിൽ തന്നെ ഖബറടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News