Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ ടാക്സ് രജിസ്ട്രേഷൻ വൈകിപ്പിക്കുന്ന കമ്പനികൾക്ക് 10,000 ദിർഹം പിഴ ചുമത്തും 

February 27, 2024

news_malayalam_new_rules_in_uae

February 27, 2024

ന്യൂസ്‌റൂം ഡെസ്ക്

അബുദാബി: യുഎഇയിൽ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ വൈകുന്ന കമ്പനികൾക്ക് 10,000 ദിർഹം അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഫെഡറൽ ടാക്സ് അതോറിറ്റി അനുവദിച്ച യ സമയപരിധിക്കുള്ളിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷന് അപേക്ഷകൾ സമർപ്പിക്കാത്ത ബിസിനസുകൾക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ നിയമം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. 2024-ലെ 10-ാം നമ്പർ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് നടപടി. 

നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പിഴ ഏർപ്പെടുത്തിയത്. "ലേറ്റ് ടാക്സ് രജിസ്ട്രേഷനുള്ള പിഴത്തുക, എക്സൈസ്, മൂല്യവർധിത നികുതി (വാറ്റ്) എന്നിവയുടെ ലേറ്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പിഴത്തുകയുമായി യോജിപ്പിച്ചിരിക്കുന്നു," പ്രസ്താവനയിൽ പറയുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News