Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു 

November 26, 2023

Malayalam_News_Qatar

November 26, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ദുബായിൽ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കാട്ടാമ്പിള്ളി ചൂടാച്ചി പുതിയപുരയിൽ മുംതാസ് (42) ആണ് മരിച്ചത്. കണ്ണൂർ കക്കാട് സ്വദേശിയും ഈമെഷ് മെറ്റൽ മാനുഫാക്ചറിങ്​ കമ്പനി ഉടമയുമായ ടി.പി ആഷിക്കിന്‍റെ ഭാര്യയാണ്. 

കണ്ണൂരിലെ വ്യവസായ പ്രമുഖനും മുൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായ സി.എച്ച് അബൂബക്കർ ഹാജിയുടെ മരുമകളാണ്. മകൻ: അസീം ആഷിക്ക്. പിതാവ്: പരേതനായ ചേക്കുട്ടി ഹാജി. മാതാവ്: സി.എച്ച് സഫിയ. സഹോദരങ്ങൾ: അസ്‌കർ, സീനത്ത്, ഖദീജ, റൂബി, റഷീദ. ഖബറടക്കം നാളെ (തിങ്കൾ) ദുബായിലെ സോനാപൂരിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News