Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഐപിഎല്‍ 2024; മിനി ലേലം ഡിസംബര്‍ 19ന് യുഎഇയില്‍

December 05, 2023

Gulf_Malayalam_News

December 05, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്

യുഎഇ: 2024 സീസണിലെ ഇന്ത്യന്‍ പ്രീമിയം ലീഗ് (ഐപിഎല്‍) മിനി ലേലം യുഎഇയില്‍ നടക്കും. ഡിസംബര്‍ 19നാണ് ലേലം. ഐപിഎല്‍ മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ ലേലം നടക്കുന്നത്. 

77 സ്ലോട്ടുകള്‍ക്കായി സംഘടിപ്പിക്കുന്ന ലേലത്തില്‍ 1,166 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ 30 സ്ലോട്ടുകള്‍ വിദേശ താരങ്ങള്‍ക്കാണ്. ട്രാവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, ജോഷ് ഹേസില്‍വുഡ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ താരങ്ങള്‍. നിരവധി പ്രമുഖ പേരുകള്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ ഫ്രാഞ്ചൈസികള്‍ക്കും ലേലം പ്രധാനമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News