Breaking News
ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം | ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും |
എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരത്തിന് ഒരു ദിവസം ബാക്കി; സുപ്രധാന പ്രഖ്യാപനവുമായി സംഘാടകർ 

January 10, 2024

news_malayalam_afc_asian_cup_updates

January 10, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രത്യേക സർപ്രൈസ് കാത്തിരിക്കുന്നുണ്ടെന്ന് പ്രാദേശിക സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. എഎഫ്‌സി ഏഷ്യൻ കപ്പ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റബീയ അൽ കുവാരി ഇന്ന് (ബുധൻ) നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

"ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് എല്ലാവരെയും അത്ഭുതപ്പെടുത്തും. ആരാധകർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും," - ഹസൻ റബീയ പറഞ്ഞു.

ജനുവരി 12ന് (വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. തുടർന്ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തർ ലെബനനെതിരെ മത്സരിക്കും. ഉദ്ഘാടന മത്സരത്തിന് അഞ്ച് മണിക്കൂർ മുമ്പ് തന്നെ ലുസൈൽ സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറക്കുമെന്നും സംഘാടകർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News