Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ്-ഷാർജ ഫെറി സർവീസ് ഇന്ന് പുനരാരംഭിക്കും

August 04, 2023

August 04, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് :കോവിഡിനെ തുടർന്ന് തുടര്‍ന്ന് 2020ല്‍ നിര്‍ത്തിവച്ച  ദുബായ്-ഷാര്‍ജ ഫെറി സര്‍വിസ് ആഗസ്റ്റ് നാലു മുതല്‍ പുനരാരംഭിക്കുമെന്ന്  ജലഗതാഗത അതോറിറ്റി അറിയിച്ചു.

ദുബായിക്കും ഷാര്‍ജക്കുമിടയിലുള്ള സില്‍വര്‍ ക്ലാസ് യാത്രക്ക് 15 ദിര്‍ഹവും ഗോള്‍ഡ് ക്ലാസിന് 25 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ട് പ്രതിദിന ട്രിപ്പുകളാണ് ഉണ്ടാവുക. വാരാന്ത്യദിനങ്ങളായ വെള്ളി, ശനി ഞായര്‍ ദിവസങ്ങളില്‍ ആറ് ട്രിപ്പുകളും നടത്തും.

ദുബായിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ദുബായ്-ഷാർജ ജലയാത്ര.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News