Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നു

April 04, 2024

news_malayalam_dubai_grants_golden_visa_to_imams

April 04, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: ദുബായില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഇമാമുമാര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നു. മസ്ജിദുകളില്‍ 20 വര്‍ഷമായി സേവനമനുഷ്ഠിച്ച ഇമാമുമാര്‍, മതപ്രഭാഷകര്‍, മുഅദ്ദീന്‍, മുഫ്തികള്‍, മത ഗവേഷകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

ദീര്‍ഘകാല അര്‍പ്പണബോധത്തിനും സുപ്രധാന സാമൂഹിക ഇടപെടലുകള്‍ക്കുമുള്ള അഭിനന്ദന സൂചകമായാണ്  ഗോള്‍ഡന്‍ വിസകള്‍ നല്‍കുന്നതെന്നും ഷെയ്ഖ് ഹംദാന്‍ വ്യക്തമാക്കി. ഈദുല്‍ ഫിത്തറില്‍ അവര്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News