Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

April 25, 2024

news_malayalam_cyber_hacking_awareness_campaign_in_qatar

April 25, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ഹാക്കിംഗ് ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഉപകരണങ്ങള്‍ ഹാക്ക് ചെയ്‌തോയെന്ന് കണ്ടെത്തുന്ന സൂചനകളും മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

1) ആപ്ലിക്കേഷനുകളില്‍ അനധികൃത ലോഗിനുകള്‍ സംഭവിക്കുന്നു. 
2) ഉപകരണങ്ങളിലെ ബാറ്ററി പതിവിലും വേഗത്തില്‍ തീരുന്നു
3) പ്രവര്‍ത്തന ക്ഷമത പെട്ടെന്ന് കുറയുന്നു
4) ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപകരണങ്ങളുടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു
5) ഉപകരണങ്ങള്‍ പെട്ടെന്ന് അമിതമായി ചൂടാകുന്നു

ഹാക്കിംഗ് സംബന്ധിച്ച അവബോധം സൈബര്‍ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News