Breaking News
ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ | സൗദിയിലെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ സേവനങ്ങൾ ആരംഭിച്ചു  | ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു | ആരാധകരിൽ ആവേശമുണർത്തി ടർബോ ജോസും സംഘവും ദോഹയിൽ,മൽകാ റൂഹി ചികിത്സാ ഫണ്ടിലേക്കുള്ള തുക മമ്മൂട്ടി കൈമാറി  | യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  |
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു 

May 04, 2024

news_malayalam_death_news

May 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഗാനിം ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനും റമദ ഹോട്ടൽ ഉടമയുമായ ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു. 87 വയസ്സായിരുന്നു. ലണ്ടനിലാണ് മരിച്ചത്. മൃതദേഹം ഖത്തറിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വർഷങ്ങളായി ഖത്തറിലെ ഇന്ത്യക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഷെയ്ഖ് ഗാനിം ഇന്ത്യക്കാരെ പലതരത്തിൽ സഹായിക്കാറുണ്ടായിരുന്നു. എല്ലാ വർഷവും മുടങ്ങാതെ ഇന്ത്യ സന്ദർശിക്കുകയും, ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം സൂക്ഷിച്ചിരുന്ന വ്യക്തിയുമാണ് അദ്ദേഹം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News