Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഷാർജയിലെ 5 സ്ഥലങ്ങളിൽ ഇഫ്താറിന് പീരങ്കി വെടിയുതിർക്കും 

March 10, 2024

news_malayalam_ramadan_updates_in_uae

March 10, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ഷാർജയിൽ നോമ്പുതുറ സമയമറിയിച്ച് ഈ വര്‍ഷവും പീരങ്കി വെടിയുതിർക്കും. നൂറുകണക്കിന് ആളുകൾ ഇത് കാണാൻ എത്തിച്ചേരാറുണ്ട്. അൽ മജാസ് വാട്ടർഫ്രണ്ട്, ഹിസൺ അൽ ദൈദ്, ക്ലോക്ക് ടവർ (കൽബ സിറ്റി), ഖോർ ഫക്കൻ ആംഫി തിയേറ്റർ, ദിബ്ബ അൽ ഹിസ്ൻ കോംപ്രിഹെൻസീവ് സെൻ്റർ സ്ക്വയർ എന്നിവിടങ്ങളിലാണ് വെടിവെയ്പ്പുണ്ടാവുക .

അകലെയുള്ള പ്രദേശങ്ങളില്‍ നോമ്പ് തുറ സമയം അറിയിക്കാൻ വെടിയൊച്ച സഹായിക്കുമെന്നതാണ് പീരങ്കി വെടിയുടെ പഴയ കാലത്തെ പ്രധാന്യം. ഷാർജയിൽ ഈ പാരമ്പര്യം ഇന്നും തുടരുന്നതിനാല്‍ ഷാർജ ടി വിയില്‍ വെടിവെയ്പ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്. റമദാന്‍ പീരങ്കി വെടിവയ്ക്കുന്ന രീതി യു.എ.ഇക്ക് പുറമേ ഖത്തർ, കുവൈത്ത്, ഒമാന്‍, യു എ ഇ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളിലും നടത്താറുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News