Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനില്‍ നിയമവിരുദ്ധമായി അറേബ്യന്‍ മാനിനെ വേട്ടയാടിയ നാല് പേര്‍ക്ക് തടവ് വിധിച്ചു

December 11, 2023

 Malayalam_News_Qatar

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

മസ്‌കത്ത്: ഒമാനില്‍ നിയമവിരുദ്ധമായി അറേബ്യന്‍ ഗസലിനെ (കലമാന്‍) കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചു. ആറ് മാസം തടവും ആയിരം റിയാല്‍ പിഴയുമാണ് ശിക്ഷ. ദോഫാര്‍ ഗവണറേറ്റില്‍ നിന്ന് പിടികൂടിയവര്‍ക്കെതിരെ ഒമാന്‍ അപ്പീല്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. 

പക്ഷികളെ വേട്ടയാടിയതിന് പിടിലായ ഒരാള്‍ക്ക് മൂന്ന് മാസത്തെ തടവും പരമ്പരാഗത ആയുധങ്ങള്‍ കൈവശം വെച്ചതിന് ഒരു മാസത്തെ തടവും കോടതി വിധിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News