Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

October 04, 2023

Gulf_Malayalam_News

October 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ് പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ദുബായ് കറാമ സെന്ററിന് സമീപത്തായിരുന്നു അപകടം.

അപകടം നടന്ന തൽക്ഷണം തന്നെ പ്രകാശൻ മരിച്ചിരുന്നു. ദുബായിൽ മൂന്നുമാസമായി സന്ദർശക വിസയിലായിരുന്നു. റാസൽഖൈമയിൽ ഈയിടെ ജോലി ലഭിച്ചിരുന്നു. കൂടാതെ, 15 വർഷത്തോളം അബൂദാബിയിൽ ജോലി ചെയ്തിരുന്നു. 

പിതാവ്: ഗോവിന്ദൻ, മാതാവ്: ഗൗരി. ഭാര്യ: ഷീബ. മക്കൾ: അഭിരാമി, പ്രദീപ്. സഹോദരങ്ങൾ: പ്രദീപൻ, ഷാജി, സരസ്വതി, പ്രസന്ന. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News