Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായില്‍ ഷോപ്പിംഗ് സെന്ററിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്ക് 

December 17, 2023

Qatar_News_Malayalam

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

യുഎഇ: ദുബായിലെ പ്രമുഖ ഷോപ്പിംഗ് സെന്ററായ അല്‍മുല്ല പ്ലാസയുടെ ഒരു ഭാഗം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. അമിതഭാരമുള്ള വസ്തുക്കള്‍ ക്രമമില്ലാതെ അടുക്കിവെച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രഥമിക വിവരം. 

ദുബായിലെ പഴക്കമേറിയ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ഒന്നാണിത്. അതേസമയം പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് അബുദാബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News