Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ചാവക്കാട് തിരുവത്ര സ്വദേശി ഷാർജയിൽ അന്തരിച്ചു

August 18, 2023

August 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാര്‍ജ: ചാവക്കാട് തിരുവത്ര മുനവ്വിര്‍ പള്ളിക്ക് തെക്ക്വശം താമസിക്കുന്ന മുസ്ലിംവീട്ടില്‍ പരേതനായ അബുവിന്‍റെ മകൻ ഇസ്മായില്‍ (54) ഷാര്‍ജയില്‍ നിര്യാതനായി.

കെട്ടിടത്തിന്‍റെ നാതൂറായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ഐസു. ഭാര്യ: സഫിയ. മക്കള്‍: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്ലീമ.

മരുമകൻ: മൻസൂര്‍. സഹോദരങ്ങള്‍: ബഷീര്‍, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുത്രിയിലാണുള്ളത്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News