Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ യുവതി ദുബായിൽ നിര്യാതയായി 

February 09, 2021

February 09, 2021

ദുബായ് : അധ്യാപികയും  തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയുമായ യുവതി ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. നിംസ് സ്കൂളിലെ അദ്ധ്യാപിക അഞ്ജു ധനലക്ഷ്മി (26) ആണു മരിച്ചത്.നേരത്തെ കോവിഡ് ബാധിതയായിരുന്ന അഞ്ജു രോഗമുക്തി നേടിയിരുന്നു. ഇതേ സ്കൂളിലെ  അധ്യാപകൻ അനീഷാണ് ഭർത്താവ്.മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News