Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്തിലെ മത്രയിൽ നിയന്ത്രണങ്ങളിൽ ഇളവ്,വാണിജ്യ-വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിച്ചു 

June 06, 2020

June 06, 2020

മസ്കത്ത് : മസ്കത്തിലെ മത്ര വിലായത്തിൽ രണ്ട് മാസത്തിലധികം നീണ്ടുനിന്ന ഐസൊലേഷൻ നിയന്ത്രണങ്ങളിൽ ഇളവനുവദിച്ചതോടെ കൂടുതൽ വ്യാപാര – വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ ആളുകളും മെഡിക്കൽ മാസ്‌ക്കുകൾ ധരിക്കുകയും, കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. ഒരു കാരണവശാലും ആളുകൾ സംഘം ചേരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിൻറെ ഭാഗമായി ദാർസെയ്ത്തിലും, വാദി അൽ കബീറിലും റോയൽ ഒമാൻ പോലീസ് ചെക് പോയിന്റുകൾ ആരംഭിച്ചിട്ടുണ്ട്. ഓൾഡ് മത്ര, ഹംറിയ, വാദി അൽ കബീർ മേഖലകളിലും ഇളവുകൾ ഉണ്ടായിരിക്കുന്നതല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News