Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലപ്പുറം കുറ്റിപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

July 08, 2021

July 08, 2021

മസ്‌കത്ത്: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.  മലപ്പുറം കുറ്റിപ്പുറം മൂടാല്‍ സ്വദേശി തളിയാരത്ത് ബാവയുടെ മകന്‍ അബ്ദുല്‍ സലാം (37) ആണ് മരിച്ചത്. മസ്‌കത്തിലെ സുല്‍ത്താല്‍ ഖാബുസ് യുണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. സീബ് സിറ്റി സെന്ററിലെ ഒരു പര്‍ദ്ദക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: സുഹറ. ഭാര്യ: നഫീസ. മക്കള്‍: ഷഹ്‌സ, മറിയം.

 


Latest Related News