Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലയാളി യുവാവ് മരിച്ചു,ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങണമെന്ന് ദുബായ് പോലീസ്

March 02, 2023

March 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദുബായ് : പാലക്കാട് വടക്കേത്തറ മേലാർക്കോഡ് സ്വദേശി ഗ്രാമപറമ്പ് വീട്ടിൽ പഴയനന്റെയും പാറുവിന്റെയും മകൻ പ്രജീഷ് കുമാർ(38) യു.എ.ഇയിൽ മരണപ്പെട്ടു.ദുബായ് പൊലീസും ഇന്ത്യൻ കോൺസുലേറ്റുമാണ് വിവരം അറിയിച്ചത്.

തുടർ നടപടികൾക്കായി ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉടൻ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. 0507772146 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News