Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ക്വറന്റൈനിൽ കഴിയാൻ ഷാർജയിലെത്തിയ സൗദി പ്രവാസി ഉറക്കത്തിനിടെ മരിച്ചു

November 04, 2021

November 04, 2021

റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങാനുള്ള യാത്രാമധ്യേ മലയാളി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൊറ്റുകുളങ്ങര പുത്തൻ വീട്ടിൽ (ഫാഷൻ ജ്വലറി) സജു അലിയാർ (48) ആണ് ബുധനാഴ്ച പുലർച്ചെ ഉറക്കത്തിൽ മരിച്ചത്.

രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേൽക്കാഞ്ഞതിനെ തുടർന്ന് മുറിയിൽ  കൂടെയുള്ളവർ വിളിച്ചു നോക്കിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. സൗദിയിലെത്തുന്നതിന് മുമ്പ് 14 ദിവസം ക്വാറൻറീനിൽ കഴിയുന്നതിനാണ് ഷാർജയിൽ എത്തിയത്.


Latest Related News