Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൽ ഐനിൽ കുഴഞ്ഞുവീണ് മരിച്ചു

April 10, 2022

April 10, 2022

അല്‍ ഐന്‍: മലപ്പുറം പെരിന്തല്‍മണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്ബിലെ പഴന്തറ റഫീഖ് (54) അല്‍ ഐനില്‍ കുഴഞ്ഞ് വീണ് മരിച്ചു.അല്‍ ഐനിലെ അല്‍ യഹറില്‍ ടൈലറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ നെച്ചിയില്‍ ഫാത്തിമ. ഭാര്യ: ആയിഷക്കുട്ടി ചുണ്ടമ്ബറ്റ. മക്കള്‍: റുഖ്സാന, ഫര്‍സാന, അര്‍ഷാന, ദില്‍ഷാന, ഷഹനാസ്. മരുമക്കള്‍: അന്‍വര്‍ കീരിത്തൊടി, ബഷീര്‍ കണ്ണാടിക്കല്‍, സ്വാലിഹ് കടൂപാലി, ആഷിഖ് പൊരുതിയില്‍, റാഷിഫ് പച്ചീരി. സഹോദരങ്ങള്‍: അലവി, ആയിഷ, സറീന.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News