Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഒമാനിൽ നിര്യാതനായി

July 22, 2023

July 22, 2023

ന്യൂസ്‌റൂം ബ്യുറോ 

മസ്‌കത്ത് : മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഒമാനിൽ നിര്യാതനായി. മക്കരപ്പറമ്പ് കാച്ചിനിക്കാട്ടെ പരേതനായ ചെറുശ്ശോല ചാത്തൻകോട്ടിൽ കുഞ്ഞിപ്പയുടെ മകൻ ചെട്ട്യാരങ്ങാടി പിലാപറമ്പിലെ ചെറുശ്ശോല
നൗഫൽ (39) ആണ് മസ്‌കത്തിൽ നിര്യാതനായത്.

പതിനഞ്ചു വർഷത്തോളമായി മസ്‌കത്തിൽ ജോലി ചെയ്യുകയാണ്. മാതാവ്: തൊട്ടിത്തൊടി മറിയുമ്മ. ഭാര്യ: ശാക്കിയ വറ്റലൂർ. മക്കൾ: സനൂബിയ, ദഹബിയ, ഹാനിമോൾ. സഹോദരങ്ങൾ: അലവിക്കുട്ടി (ജിദ്ദ), മുജീബ്, അൻസാർ (ഇരുവരും മസ്‌കത്ത്), മൈമൂന, ആയിഷ ഏറാംതോട്, നൂർജഹാൻ കൂട്ടിൽ, നസീമ പുഴക്കാട്ടിരി. ജനാസ നാട്ടിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക   https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News