Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം കാളികാവ് സ്വദേശി ഫുജൈറയിൽ കോവിഡ് ബാധിച്ച് മരിച്ചു

December 11, 2020

December 11, 2020

ഫുജൈറ: കാളികാവ് കറുത്തേനി സ്വദേശി അബ്ദുല്‍ ഗഫൂര്‍ മാവുങ്ങല്‍ (46) ഫുജൈറ ഹോസ്പിറ്റലില്‍ നിര്യാതനായി. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഫുജൈറയില്‍ മദ്റസാധ്യാപകനായിരുന്ന ഹമീദ് ഉസ്താദിന്റെ സഹോദരനാണ്. പിതാവ്: മാവുങ്ങല്‍ അബൂബക്കര്‍. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ജസീന. മക്കള്‍: ഹന്ന (17), അഷ്ഫില്‍ അലി (12), അബിന്‍ ഷാന്‍ (എട്ട്). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് മൗലവി, ശൗക്കത്ത്. 1997 മുതല്‍ ഫുജൈറ ഗിരയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News