Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കോവിഡ് ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി ദുബായിൽ നിര്യാതനായി

July 18, 2020

July 18, 2020

ദുബായ് : കൊവിഡ് ബാധിച്ച്‌ കാളികാവ് സ്വദേശി ദുബയില്‍ മരിച്ചു. കാളികാവ് പാറശ്ശേരി കുറുക്കനങ്ങാടിയിലെ മട്ടുമ്മല്‍ അലാവുദ്ദീന്‍ (41) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് അലാവുദ്ദീന്‍ ദുബായിലെത്തിയത്. ഭാര്യ: ഷെമിന. പിതാവ്: ഹംസ. മാതാവ്: ആമിന. മക്കള്‍: മുഅതിസിന്‍ നജാദ്, അബാന്‍ മഹ്ജു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News