Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മലപ്പുറം ചെറിയമുണ്ടം സ്വദേശി അൽ ഐനിൽ നിര്യാതനായി

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 
അല്‍ഐന്‍: മലപ്പുറം ചെറിയമുണ്ടം ബംഗ്ലാംകുന്ന് സ്വദേശിയും അജ്മാനില്‍ നൂറല്‍ അല്‍ഷിഫാ ക്ലിനിക്, ക്യൂക് എക്സ്പ്രസ് ബിസിനസ് സൊല്യൂഷന്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമയുമായ ചോലക്കര ചെപ്പാല സുനീര്‍ (42) അൽ ഐനിൽ നിര്യാതനായി.  ഇപ്പോള്‍ മച്ചിങ്ങപ്പാറയിൽ താമസക്കാരനായ സുനീര്‍  ഹൃദയാഘാതത്തെ തുടർന്ന് അല്‍ഐനിലെ തവാം ആശുപത്രിയിലാണ് മരിച്ചത്.

പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: മറിയക്കുട്ടി. ഭാര്യ: സമീറ കൊട്ടേക്കാട്ടില്‍. മക്കള്‍: സെന്‍ഹ, സെന്‍സ, ഷെഹ്മിന്‍. സഹോദരങ്ങളായ സുഹൈബും സുഹൈലും അല്‍ഐനിലുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്നും വെള്ളിയാഴ്ച നാട്ടിൽ  ഖബറടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News