Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
'മഹ' ഗൾഫ് തീരത്തേക്ക്, യു.എ.ഇ യുടെ കിഴക്കൻ തീരങ്ങളിൽ ജലനിരപ്പ് ഉയരും 

November 02, 2019

November 02, 2019

ദുബായ് : ക്യാർ ചുഴലിക്കാറ്റ് ദുർബലമായെങ്കിലും 'മഹ' ഗൾഫ് തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി റിപ്പോർട്ട്.ഇതേതുടർന്ന് തിങ്കളാഴ്ച മുതൽ യു‌എഇയുടെ കിഴക്കൻ എമിറേറ്റുകളിൽ തീരപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) മുന്നറിയിപ്പ് നൽകി.

അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദം 'മഹ' വടക്കൻ ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. അടുത്ത 24 മണിക്കൂറിനുള്ളിൽ കാറ്റഗറി വൺ ചുഴലിക്കാറ്റായി ഇത്രൂ പാന്തരപ്പെടുമെന്നും യു‌എഇയുടെ കിഴക്കൻ തീരങ്ങളിൽ കടൽക്ഷോഭത്തിന് ഇടയാക്കുമെന്നുമാണ് അറിയിപ്പ്.ക്യാർ ചുഴലിക്കാറ്റിന്റെ ഫലമായി നേരത്തെ യു.എ.ഇയിലെ കിഴക്കൻ എമിറേറ്റുകളിൽവെള്ളം കയറിയിരുന്നു.


Latest Related News